മലയാളം കേരളപാഠാവലിയിലെ ആദ്യത്തെ 9 പാഠങ്ങളുടെ പഠന സഹായികൾ. ഇവ പഠന സഹായികൾ മാത്രമാണ്. ഇതിൽ നൽകിയിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങൾ വായിച്ചു മാനസിലാക്കി സ്വന്തം ഭാഷയിൽ ഉത്തരമെഴുതാൻ പരിശീലിക്കുക. ലക്ഷ്മണ സാന്ത്വനം, കാളിദാസൻ, അമ്മ,വിശ്വരൂപം,കടൽത്തീരത്ത്,പ്രിയദർശനം, പ്രലോഭനം,യുദ്ധത്തിൻടെ പരിണാമം,ആത്മാവിന്റെ വെളിപാടുകൾ എന്നീ പാഠഭാഗങ്ങളുടെ നോട്ടുകൾ ഇവിടെ നൽകിയിരിക്കുന്നു.
മലയാളം ചോദ്യ ശേഖരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

